മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങളുടെ പ്രവേശനം വിലക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


  മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ
കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി
പരാതിയുണ്ട്.

എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ കൂടുതലായുമെത്തുന്നത്. ബീച്ചിന്റെ നവീകരണപ്രവൃത്തിയും നടക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha