ഒഡിഷ ട്രെയിന്‍ ദുരന്തം: 18 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്ടു, മാറ്റങ്ങള്‍ അറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഭുവനേശ്വർ: ഒഡീഷയില്‍ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി.ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടുകയും ചെയ്തു.

ട്രെയിൻ സര്‍വീസിലെ മാറ്റങ്ങള്‍ ഇതാണ്.

റദ്ദാക്കിയ ട്രെയിനുകള്‍

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ് 

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്സ്പ്രസ് 

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയില്‍ 

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാര്‍-പുരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാര്‍-സംബാല്‍പൂര്‍ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി 

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീല്‍ദാ-പുരി തുരന്തോ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്‌എംവിടി ബെംഗളൂരു-ഗുവാഹത്തി

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വര്‍-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമര്‍ ധൗലി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാര്‍-പുരി ധൗലി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യല്‍

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാര്‍ കോറോമണ്ടല്‍ എക്സ്പ്രസ്

ടാറ്റാനഗര്‍ വഴിതിരിച്ച്‌ വിട്ട ട്രെയിനുകള്‍

02.06.2023-ന് യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കുന്ന 22873 ദിഘ-വിശാഖപട്ടണം എക്സ്പ്രസ് 

02.06.2023-ന് യാത്ര ആരംഭിക്കുന്ന 18409 ഷാലിമാര്‍-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്

02.06.2023-ന് യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂര്‍ എക്സ്പ്രസ് 

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങള്‍

01.06.2023-ന് ദില്ലിയില്‍ നിന്ന പുറപ്പെട്ട 12802 ന്യൂഡല്‍ഹി-പുരി പുരുഷോത്തം എക്സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു

01.06.2023-ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കല്‍ എക്സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു

03.06.2023-ന് പുരിയില്‍ നിന്നുള്ള പുരി-ആനന്ദ് വിഹാര്‍ (ന്യൂ ഡല്‍ഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു

03.06.2023-ന് ജലേശ്വരില്‍ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യല്‍ ജലേശ്വറിന് പകരം ഭദ്രകില്‍ നിന്ന് യാത്ര ആരംഭിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha