ആവടി HVF റിട്ടയേഡ് ഉദ്യോഗസ്ഥനായ ശ്രീ. ടി. വി. രാജൻ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെന്നൈ: ആവടി HVF റിട്ടയേഡ് ഉദ്യോഗസ്ഥൻ കണ്ണൂർ മക്രേരി കാടന്റെ വളപ്പിൽ ടി വി രാജൻ (72) ഹൃദയസ്തംഭനം മൂലം ചെന്നൈയിൽ അന്തരിച്ചു. പരേതനായ കുഞ്ഞിരാമൻ നമ്പ്യാരുടെയും ടി.വി രോഹിണി അമ്മയുടെയും മകനാണ്.

ഭാര്യ ഏ.ആർ അജിത ( പൊതുവാച്ചേരി). മക്കൾ: അരുൺരാജ്, അർജുൻ രാജ്. മരുമക്കൾ: ബബിത അക്ഷയ. സഹോദരങ്ങൾ: വിലാസിനി ബാലകൃഷ്ണൻ സാവിത്രി ചന്ദ്രമോഹൻ.

 ദിവസ വിശേഷം സ്രഷ്ടാവ് എ.ആർ ജിതേന്ദ്രന്റെ സഹോദരി ഭർത്താവാണ്.

കണ്ണൂരാൻ വാർത്തയുടെ ആദരാഞ്ജലികൾ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha