നെടുംപൊയിലിന് സമീപം ട്രാവലർ മറിഞ്ഞ് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നെടുംപൊയിലിന് സമീപം ട്രാവലർ മറിഞ്ഞ് അപകടം.നിരവധി പേർക്ക് പരിക്ക്. വയനാട്ടിൽ നിന്നും ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ പേരാവൂരിലെയും കൂത്തുപറമ്പിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha