പ്രകൃതിവിരുദ്ധ പീഡനത്തിന് പോക്സോ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചിറ്റാരിപ്പറമ്പ് : വിദ്യാർഥികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ആൾക്കേതിരേ പോക്സോ കേസ്. 10-ഉം 12-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ‍ -പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെതിരേ ആണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണന്ന് പോലീസ് പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha