ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗിക അതിക്രമം; പ്രതി റിമാൻഡിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​മ്പ്ര: ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ​ഠി​താ​വാ​യ യു​വ​തി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ ഡ്രൈ​വി​ങ് പ​രി​ശീ​ല​ക​ൻ അ​നി​ല്‍കു​മാ​റി​നെ (60)യാ​ണ് പേ​രാ​മ്പ്ര എ​സ്.​ഐ ജി​തി​ന്‍ വാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ പേ​രാ​മ്പ്ര കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 18കാ​രി​യാ​യ യു​വ​തി​യാ​ണ് പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മേ​യ് ആ​റി​നാ​ണ് സം​ഭ​വം. 25നും ​യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha