വിദ്യാഭ്യാസ വായ്പ: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണല്‍ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍ വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 98000 ല്‍ താഴെയുള്ള കാസര്‍കോട് കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് കാസര്‍കോട് ചെര്‍ക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 04994283061


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha