കൊടും ചൂടിലും ഇരിട്ടി വള്ള്യാട്‌ വയലിൽ ആമ്പൽ വസന്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ജലവിതാനം നേർത്തതോടെ വള്ള്യാട്‌ പുളിമുക്കിലെ ചെളിയും ചതുപ്പും നിറഞ്ഞ ഫലഭൂയിഷ്ടമായ മണ്ണിൽ ആമ്പൽപ്പൂക്കൽ കുടവിരിച്ചു. 
പഴശ്ശി ഡാമിലേക്ക്‌ വെള്ളം ചുരത്തുന്ന ഇരിട്ടി പുഴയുടെ എതിർവശത്തെ പദ്ധതി പ്രദേശത്താണ്‌ കൊടും ചൂടിലെ ആമ്പൽ വസന്തം കൗതുകമാകുന്നത്‌. നിറയെ വെള്ളം സംഭരിച്ചുനിർത്തുന്ന പ്രദേശങ്ങളിൽ ഒന്നാണ്‌ വള്ള്യാട്ടെ പഴയ പാടശേഖരങ്ങളായ പ്രദേശം. പഴശ്ശി പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തെ വെള്ളം കൊടുംചൂടിൽ വറ്റിയതോടെയാണ്‌ ആമ്പൽ ചെടികൾ പരക്കെ പൂവിട്ടത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha