ഇ.അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത

മട്ടന്നൂർ മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയും റിയാദ് കെ എം സി സി മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇ അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മട്ടന്നൂർ മണ്ഡലത്തിൽ സ്ഥിര താമസമുള്ളവർക്കാണ് അവാർഡ് നൽകുന്നത്. ജൂണിൽ നടത്തുന്ന വിജയാരവം പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. കരിയർ ഗൈഡൻസ് ക്ലാസും നടത്തും. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെടണം.

ഫോൺ: 8547811370, 9497294030.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത