പ്ലസ്‌വൺ സീറ്റിൽ പേടി വേണ്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പ്ലസ്‌വൺ സീറ്റിൽ പേടി വേണ്ട. 34,000-നടുത്ത് പ്ലസ്‌വൺ സീറ്റുകൾ ഇത്തവണ ജില്ലയിലുണ്ടാകുമെന്ന് ഹയർ സെക്കൻഡറി വിഭാഗം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം 30 ശതമാനം അധിക സീറ്റുകളും അനുവദിച്ചിരുന്നു. വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങൾ തിരഞ്ഞെടുക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നും ആവശ്യമായ സീറ്റുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha