കണ്ണൂർ എജുകഫെയിൽ പ്രത്യേകം സെഷനുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ‘എ​ജു​ക​ഫെ’ വേ​ദി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​ക സെ​ഷ​നു​ക​ളും. മ​ക്ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി കൗ​ൺ​സ​ലി​ങ് സെ​ഷ​നു​ക​ളും വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ളും എ​ജു​ക​ഫെ​യി​ലു​ണ്ടാ​വും.

പ​ഠ​ന​ത്തി​ലും എ​ക്സ്ട്രാ ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റി​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ‘ടോ​പ്പേ​ഴ്സ് ടോ​ക്ക്’ സെ​ഷ​നും എ​ജു​ക​ഫെ​യു​ടെ ഭാ​ഗ​മാ​വും.

ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​യ​നാ​ട്ടി​ൽ ല​ക്ഷ്വ​റി ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് ആ​സ്വ​ദി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും ല​ഭ്യ​മാ​കും. ന​ൽ​കി​യി​രി​ക്കു​ന്ന ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്.

വാ​ട്സ്ആ​പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ന​മ്പ​ർ: 9645007172. വേ​ദി​യി​ൽ ഒ​രു​ക്കി​യ കൗ​ണ്ട​റു​ക​ളി​ൽ ത​ത്സ​മ​യ ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യ​മു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha