സി-പ്രോഗ്രാമിംഗ് കോഴ്സിന് അപേക്ഷിക്കാം
കണ്ണൂരാൻ വാർത്ത

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കീഴിലെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ പ്ലസ്ടു പൂർത്തിയായ വിദ്യാർഥികൾക്ക് ഒരു മാസത്തെ സി-പ്രോഗ്രാമിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നവർക്ക് 50 ശതമാനം സ്‌കോളർഷിപ്പ് ഫീസ് ആനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0497 2702812, 9446442691.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത