കണ്ണൂർ സർവകലാശാല വാർത്തകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


💠 കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എഡ് (റഗുലർ-2022 അഡ്മിഷൻ) നവംബർ 2022 പരീക്ഷ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് ജൂൺ 9ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

💠 കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകൾ മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ 1 വ്യാഴാഴ്ച ആരംഭിക്കും.

💠 രണ്ടാം വര്‍ഷ എം എ ഇംഗ്ലീഷ് ഡിഗ്രി (വിദൂര വിദ്യാഭ്യാസം സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്), ജൂണ്‍ 2022ൻ്റെ വാചാ പരീക്ഷ 05.06.2023ന് സർവകലാശാല താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെൻ്ററിൽ നടത്തും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ‍ ലഭ്യമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha