അഴീക്കോട് നിയോജക മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികളും ഡിജിറ്റലാക്കുന്നു
കണ്ണൂരാൻ വാർത്ത

മണ്ഡലത്തിലെ ലൈബ്രറികളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എൻ ബാലഗോപാൽ 2023 മെയ് 13 ശനിയാഴ്ച രാവിലെ 11.00 മണിക്ക് ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നിർവ്വഹിക്കും.

എം.എൽ.എ ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചിലവഴിച്ച് മണ്ഡലത്തിലെ ലൈബ്രറികളിൽ ആധുനിക സംവിധാനങ്ങളായ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രിന്റർ, സൗണ്ട് സിസ്റ്റം എന്നീ ഉപകരണങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.

KV Sumesh MLA

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത