പയ്യന്നൂർ ഫിഷറീസ് കോളേജിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് നീട്ടി
കണ്ണൂരാൻ വാർത്ത


കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പയ്യന്നൂർ ഫിഷറീസ് കോളേജിൽ സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ ഉള്ളവർക്കായി സംവരണം ചെയ്ത അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് 15 വരെ നീട്ടി.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. കംപ്യൂട്ടർ പരിജ്ഞാനവും സമാന തസ്തികയിൽ മൂന്ന് വർഷത്തെ പരിചയവും ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും www.kufos.ac.in സന്ദർശിക്കുക.

      

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത