സ്ത്രീകൾക്ക് സുരക്ഷിത യാത്ര യൊരുക്കി കണ്ണൂർ കുടുംബശ്രീ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി ​ട്രാ​വ​ല​ർ എ​ന്ന പേ​രി​ൽ വ​നി​താ ടൂ​ർ സം​രം​ഭം ആ​രം​ഭി​ച്ചു.

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ ഒ​രു​മി​പ്പി​ച്ച് ടൂ​ർ പാ​ക്കേ​ജു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ‍്യം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ഏ​ഴു​പേ​ർ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ധ​ർ​മ​ശാ​ല ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha