കണ്ണൂർ ജില്ലാ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച ചക്കരക്കൽ വെച്ചു നടക്കും
കണ്ണൂരാൻ വാർത്ത

ചക്കരക്കൽ:ജില്ലാ ഹജ്ജ് ക്യാമ്പ് സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയം ചൂള ചക്കരക്കൽ വെച്ചു ശനിയാഴ്ച നടക്കും. രാവിലെ 8:30 ന് പാണക്കാട് സയ്യിദ് മുൻവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.അബ്ദുസ്സലാം ഹാജി കളത്തിൽ അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസിന് നേതൃത്വം നൽകും.1500 പേർക്ക് ഇരിക്കാൻ പാകത്തിലാണ് വേദി. ജില്ലയിലെ മുഴുവൻ ഹജ്ജാജി മാറും ക്യാമ്പിൽ പങ്കെടുക്കും. വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കിട്ടുണ്ട്, ഭക്ഷണം മറ്റു ആവശ്യങ്ങൾ ക്ക് 200 ഓളം വളണ്ടിയമാർ സജ്ജമായിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ അബ്ദുൽ സലാം ഹാജി കളത്തിൽ, സി എച് ആർ ഹാരീസ്, എം.ടി കുഞ്ഞു മാസ്റ്റർ, സിറാജ് ഇരിവേരി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത