സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല വനിത ടീമിനെ തെരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :മെയ് മാസം 13 14 തീയതികളിൽ തിരുവനന്തപുരം എൽഎൻസിപിയിൽ വച്ച് നടക്കുന്ന സീനിയർ ,ജൂനിയർ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല വനിതാ ടീമിൻറെ ക്യാപ്റ്റനായി കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ ശ്വേതാ ശ്രീജിത്തിനെയും ജൂനിയർ ടീമിൻറെ ക്യാപ്റ്റനായി മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ആവണി അനിലിനെയും തിരഞ്ഞെടുത്തു.

ജൂനിയർ ടീം അംഗങ്ങൾ

ആവണി അനിൽ, കൃഷ്ണ മോഹൻ, നന്തിത സി, സിയാര സി, ശിവദ ചെല്ലത്ത്, ഹൃദ്യ പ്രദീപ്, പൂജ പി, മാനസ സി, ഷാൻ സി വി, നിരഞ്ജന ഇ, ദേവനന്ദ രജീഷ് കെ, ആര്യമോൾ എ ൻ. കോച്ച് ജെസ്സേ ജോസ് ആൻറണി 

സീനിയർ ടീം അംഗങ്ങൾ

ശ്വേത ശ്രീജിത്ത്, വിസ്മയ കെ.എം, സൻമ എം സി, ഗോപിക ഗിരീഷ്, അക്ഷയ വി വി,വന്ദന എൻ ,വിസ്മയ സി ട്ടി, ജിജിഷ എം, വിഷ്ണുപ്രിയ വി കെ, ആദിത്യ സുരേഷ്. കോച്ച് ശിവകുമാർ ഡി അസിസ്റ്റൻറ് കോച്ച് വിനോദ് കുമാർ കെ മാനേജർ സുമതി സി ടി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha