സ്വയംതൊഴിൽ വായ്പ : അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തലശ്ശേരി ഉപജില്ലാ കാര്യാലയത്തിൽ നിന്ന് 2023-24 വർഷത്തേക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപെട്ട ഒ ബി സി/ മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ മതന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ആറ് ശതമാനമാണ് പലിശ നിരക്ക്. പ്രായപരിധി 18നും 55നും ഇടയിൽ. താൽപര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വയംതൊഴിൽ സംരംഭത്തിന്റെ പദ്ധതി വിശദാംശങ്ങൾ സഹിതം ജൂൺ 15നകം തലശ്ശേരി കെ എസ് ബി സി ഡി സി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0490 2960600.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha