സംസ്ഥാനത്ത്‌ വേനലവധി ക്ലാസുകള്‍ നിരോധിച്ചു
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാ​ഗങ്ങളിലാണ് വേനല്‍ അവധി ക്ലാസുകള്‍ നിരോധിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത