കെട്ടിട ഫീസ്, നികുതി വില വർദ്ധനവിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു
കണ്ണൂരാൻ വാർത്ത

കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ 
 വെൽഫെയർ പാർട്ടി ഇരിട്ടി മുസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി.കെ മുഹമ്മദലി, മുനിസിപ്പൽ കമ്മിറ്റി അംഗം സി സലീം, ഫ്രട്ടെനിറ്റി ജില്ലാ കമ്മിറ്റിയംഗം അർഷാദ് സി. കെ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പി . വി സാബിറ ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത