ക​​ണ്ണൂ​​രി​​ൽ നി​​ന്ന് മോ​ഷ​ണം പോ​യ ഓ​ട്ടോ​യും പാ​ച​കവാ​ത​ക സി​ലി​ണ്ട​റും പഴയങ്ങാടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​​ണ്ണൂ​​ർ: ക​ഴി​ഞ്ഞ​ദി​വ​സം ക​​ണ്ണൂ​​രി​​ൽ നി​​ന്ന് മോ​​ഷ​​ണം പോ​​യ ഓ​​ട്ടോ​​റി​​ക്ഷ​​യും പാ​​ച​​ക വാ​​ത​​ക സി​​ലി​​ണ്ട​​റും പ​​ഴ​​യ​​ങ്ങാ​​ടി​​യി​​ൽ ക​​ണ്ടെ​​ത്തി. പ​​ഴ​​യ​​ങ്ങാ​​ടി പൊ​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മോ​​ഷ​​ണം പോ​​യ ഓ​​ട്ടോ​​റി​​ക്ഷ ഓ​​ടി​​ച്ചു പോ​​കു​​ന്ന​​ത് ക​​ണ്ട​​ത്. പൊ​​ലീ​​സി​​നെ ക​​ണ്ട മോ​​ഷ്ടാക്ക​​ൾ വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ച് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

താ​വ​ക്ക​ര വ​ലി​യ​വ​ള​പ്പ് കാ​വി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കെ. ​പ്ര​മോ​ദി​ന്റെ ഉ​ട​മ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ഹി​ന്ദ്ര ഓ​ട്ടോ റി​ക്ഷ​യും തൊ​ട്ട​ടു​ത്ത ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല​യു​ടെ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റും ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ക​ള​വ് പോ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​​വി​​ലെ​​യാ​​ണ് മോ​​ഷ​​ണ വി​​വ​​രം അ​​റി​​ഞ്ഞ് ടൗ​​ൺ പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. മ​​റ്റു സ്റ്റേ​​ഷ​​നു​​ക​​ളി​​ലേ​​ക്ക് വി​​വ​​രം കൈ​​മാ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പൊ​​ലീ​​സ് ന​ട​ത്തി​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha