നൈപുണ്യ വികസന കോഴ്‌സ്; അസാപും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്‌​സു​ക​ൾ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നൈ​പു​ണ്യ വി​ക​സ​ന ഏ​ജ​ൻ​സി​യാ​യ അ​സാ​പ് കേ​ര​ള​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും കൈ​കോ​ർ​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ധാ​ര​ണപ​ത്രം ഇ​രു​വ​രും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വെ​ച്ചു.

നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് വേ​ണ്ടു​ന്ന സ​ഹ​ക​ര​ണം, ട്രെ​യി​നി​ങ് പ​ദ്ധ​തി​ക​ളു​ടെ വി​ക​സ​നം, നൈ​പു​ണ്യ കോ​ഴ്‌​സു​ക​ളു​ടെ ഉ​ള്ള​ട​ക്ക വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു​വ​രും സ​ഹ​ക​രി​ക്കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ. ​ജോ​സ്, അ​സാ​പ് കേ​ര​ള ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ. ​സാ​ബു, അ​സാ​പ് ട്രെ​യി​നി​ങ് വി​ഭാ​ഗം മേ​ധാ​വി ഐ.​പി ലൈ​ജു, അ​സാ​പ് ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ കൃ​ഷ്ണ​ൻ കോ​ളി​യോ​ട്ട്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​നേ​ജ്മെൻറ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലെ അ​സി​സ്റ്റ​ന്റ് പ്ര​ഫ. അ​നീ​ഷ് കു​മാ​ർ, മോ​നി​ഷ മോ​ഹ​ന​ൻ, ആ​ശി​ഷ് ഫ്രാ​ൻ​സി​സ്, സി. ​സു​ബി​ൻ മോ​ഹ​ൻ, പി.​എ​സ്. ശ്രു​തി പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha