ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാം; ഇന്ന് മുതൽ പ്രവേശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഏഴരക്കുണ്ട് റിഫ്രഷ്‌മെന്റ് സെന്ററിൽ ശനിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന പ്രവേശനം  അനുവദിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് സൗകര്യവും തുടങ്ങും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha