കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ബൈ​ക്കു മ​റി​ഞ്ഞ് യാ​ത്രി​ക​നാ​യ യു​വാ​വി​ന്‌ ഗു​രു​ത​ര പ​രി​ക്ക്. കോ​ക്ക​ട​വി​ലെ ചെ​റ​യാ​ത്ത് ര​ഞ്ജി​ത്തി​നാ​ണ് (29) പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ള​പ്ര​യി​ൽ നി​ന്നാ​ണ് പ​ന്നി കു​റു​കെ ചാ​ടി​യ​ത്. ശ​ക്ത​മാ​യ ഇ​ടി​യി​ൽ പ​ന്നി ച​ത്തു. പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​ന്നി ബൈ​ക്കി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ചെ​റു​പു​ഴ എ​സ്ഐ പി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha