വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണ, കുട്ടി ബിൽഡിങ്ങ്, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, റാസ് മാളിക, ഹരിജൻ ഹോസ്റ്റൽ, ഗ്രീൻലൈൻ അപാർട്ട്മെന്റ്, ആനയിടുക്ക് പള്ളി, ശ്രീരോഷ് ആനയിടുക്ക്, കട്ടിങ്ങ് ഭാഗങ്ങളിൽ മെയ് 12 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുമ്പ കോറോം റോഡ്, ഗാന്ധിമുക്ക്, ചിറ്റാരി കൊവ്വൽ, രാജധാനി, മലബാർ ഗോൾഡ് പ്രദേശങ്ങളിൽ മെയ് 12ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജ്യോതിപ്പീടിക, പുതിയകോട്ടം, സ്പ്രിംഗ് ഫീല്‍ഡ് വില്ല, പുളുക്കോപ്പാലം, ഷെല്‍ട്ടേഴ്സ് ക്ലബ് എന്നിവിടങ്ങളില്‍ മെയ് 12ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും. അമ്പാടി റോഡ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, ഓഫിസ്, സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, റോയല്‍ ഓക് , പ്രണാം ബില്‍ഡിംഗ്, മേലെ ചൊവ്വ, എച്ച് ടി സ്‌കൈ പേള്‍, ചൊവ്വ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെയും. കന്നന്നൂര്‍ ഹാന്‍ഡ്ലൂം, പാതിരാപ്പറമ്പ്, പെരിങ്ങോത് അമ്പലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും വൈദ്യുതി മുടങ്ങും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha