കൂത്തുപറമ്പ് നഗരസഭയിൽ ജോലി ഒഴിവ്
കണ്ണൂരാൻ വാർത്ത

കൂത്തുപറമ്പ: കൂത്തുപറമ്പ് നഗരസഭ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി വിവരശേഖരണവും ഡാറ്റാ എൻട്രി നടത്താൻ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവിൽ എൻജിനിയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം 20ന് വൈകിട്ട് നാലിനകം നേരിട്ട് അപേക്ഷിക്കണം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത