ആറളം പഞ്ചായത്ത്‌ മുൻ അംഗം ഷോക്കേറ്റ് മരിച്ചു
കണ്ണൂരാൻ വാർത്ത
കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം.കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വെച്ച് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മുൻ ആറളം പഞ്ചായത്ത് അംഗം, സി.പി. ഐ ജില്ലാ കമ്മറ്റി അംഗം, ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ. മക്കൾ: അനുവിന്ദ്, അനുവർണ്ണ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത