കണ്ണൂരിൽ വ്യവസായിയെ ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
കണ്ണൂരാൻ വാർത്ത
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​യും ബി​ൽ​ഡ​റു​മാ​യ ഉ​മ്മ​ർ​ക്കു​ട്ടി​യെ ഓ​ഫി​സി​ൽ ക​യ​റി മു​ള​ക്പൊ​ടി ക​ണ്ണി​ലെ​റി​ഞ്ഞ് ആ​ക്ര​മി​ച്ച് ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. മേ​യ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​യ്യോ​ട് സ്വ​ദേ​ശി ഹാ​രി​സ് (35), മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ (39), ഷി​ഹാ​ബ് (37) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഉ​മ്മ​ർ​ക്കൂ​ട്ടി​യു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത് ഹാ​രി​സ് ആ​യി​രു​ന്നു. ഹാ​രി​സി​ന്റെ സു​ഹൃ​ത്ത​ക്ക​ളാ​യ നൗ​ഫ​ൽ, ഷി​ഹാ​ബ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ പ​ല ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത