മിനി ഫുട്ബോൾ ടൂർണമെന്റ്: പൂപ്പറമ്പ് ടീമും, നെസ്സാ നെല്ലിക്കുറ്റിയും വിജയികളായി
കണ്ണൂരാൻ വാർത്ത

പയ്യാവൂർ:നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെയും നെസ്സയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ട മിനി ഫുട്ബോൾ ടൂർണമെന്റിൽ വിവിധ ടീമുകളെ പരാജയപ്പെടുത്തി ഫൈനൽ മത്സരത്തിൽ പൂപ്പറമ്പ് എഫ് സി ടീം. 2:1 ന് നെസ്സാ നെല്ലിക്കുറ്റിയെ പരാജയപ്പെടുത്തി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോസഫ് സമ്മാനദാനം നിർവഹിച്ചു. കോച്ച് തോമസ് കെ ജെ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത