അറിയിപ്പുകൾ
കണ്ണൂരാൻ വാർത്ത


1. കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസറുടെ പേരിലുള്ളതും ആറളം പുനരധിവാസ മേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതുമായ കെ എൽ 13 ഡബ്ല്യു 5204, 2011 മോഡൽ ടാറ്റ വിംഗർ ആംബുലൻസ് മെയ് 25 ന് രാവിലെ 11 മണിക്ക് പുനർലേലം ചെയ്യുന്നു. ദർഘാസുകൾ മെയ് 24ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. ഫോൺ: 04972700357.

2. സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഇന്റർവ്യു മെയ് 25ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത കണക്ക്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കൊമേഴ്സ് ബിരുദവും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത