കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബാലുശേരി : ഉള്ള്യേരി ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. രാവിലെ 12.30 തോടെയാണ് അപകടം. പരുക്കറ്റവരെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha