ത​റ വി​സ്തീ​ർ​ണം: പി​ഴ അ​ട​യ്ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​യേ​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ ത​റ വി​സ്തീ​ർ​ണം കൂ​ട്ടു​ക​യോ ഉ​പ​യോ​ഗ ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്ത ഉ​ട​മ​ക​ൾ​ക്കു പി​ഴ ഒ​ടു​ക്കാ​തെ അ​ക്കാ​ര്യം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വൈ​കാ​തെ പു​റ​ത്തി​റ​ങ്ങി​യേ​ക്കും.  

വ​സ്തു നി​കു​തി പ​രി​ഷ്ക​രി​ച്ച് മാ​ർ​ച്ച് 22ന് ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ മേ​യ് 15നു ​മു​ൻ​പാ​യി ഉ​പ​യോ​ഗ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ വി​വ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന ഉ​ട​മ​ക​ളെ വി​വി​ധ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പി​ഴ അ​ട​യ്ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha