കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്റെ വർക്കിംഗ്‌ പ്രസിഡന്റ് ആയി എ.ആർ. ജിതേന്ദ്രൻ പൊതുവാച്ചേരിയെ തിരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് എ ആർ . ജിതേന്ദ്രൻ.

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സ്റ്റഡി സർക്കിൾ മുൻ ജില്ലാ ഭാരവാഹിയും സൗഹൃദം അംഗവുമായ എ ആർ . ജിതേന്ദ്രൻ (പൊതുവാച്ചേരി ) അഞ്ച് വർഷത്തിലേറെയായി " ദിവസവിശേഷം" എന്ന പംക്തിയും കൈകാര്യം ചെയ്തു വരുന്നു.

കണ്ണൂരാൻ വാർത്തയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha