അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്ച്എസ്എസ്ടി സീനിയര്‍ അധ്യാപകരുടെയും, കൊമേഴ്സ്, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ എച്ച്എസ്എസ്ടി സീനിയര്‍, ജൂനിയര്‍ അധ്യാപകരുടെയും,കമ്പ്യൂട്ടര്‍ സയന്‍സ് എച്ച്എസ്എസ്ടി ജൂനിയര്‍ അധ്യാപകരുടെയും ഒഴിവുകളിലേക്ക് മെയ് 19 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1.30 വരെ സ്‌കൂള്‍ ഓഫീസില്‍ വച്ച് അഭിമുഖം നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha