വാഹന ഗതാഗതം നിരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് - കുന്നോത്ത് പറമ്പ് - പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു.  

ഇതുവഴി പോകേണ്ട വാഹനങ്ങൾ സെൻട്രൽ പൊയിലൂർ- വടക്കേ പൊയിലൂർ തൂവക്കുന്ന് റോഡിലൂടെയും, പൊയിലൂർ പോസ്റ്റോഫീസ് വിളക്കോട്ടൂർ മടപ്പുര തൂവക്കുന്ന് റോഡിലൂടെയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha