ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം
കണ്ണൂരാൻ വാർത്ത
ചിന്നക്കനാൽ : അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിൽ തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ വീട് തകർത്തത്. ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന നാല് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത