പി എസ് സി 482/2021 തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ളഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ
കണ്ണൂരാൻ വാർത്ത

കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലേർസ്, കാഴ്ച ശക്തി, ശാരീരിക ക്ഷമത സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത