അധികകെട്ടിടനിര്‍മാണം, കൂട്ടിച്ചേര്‍ക്കല്‍: പിഴ ഒഴിവാക്കല്‍ അപേക്ഷ ജൂണ്‍ 30 വരെ നീട്ടി
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : അധികകെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷ തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടി. മെയ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കെട്ടിടം നിര്‍മ്മിച്ച ശേഷം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ത്തതിനാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പിഴ ഈടാക്കില്ല. കെട്ടിടനികുതി കൂടുകയും ചെയ്യും. പരിശോധന ജൂലൈയില്‍ ആരംഭിച്ച് ഓഗസ്റ്റില്‍ നികുതി വാങ്ങാനാണ് തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത