മാങ്കടവ് മന്ന മഖാം ഉറൂസ് 12-ന് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാപ്പിനിശ്ശേരി : മാങ്കടവ് മന്ന മഖാം ഉറൂസ് 12-ന് തുടങ്ങും. മൂന്നുദിവസത്തെ ഉറൂസ് 14-ന് സമാപിക്കും. മതപ്രഭാഷണം, അനുസ്മരണം, ദിഖ്‌റ് ഹൽഖ, മജ്‌ലിസ്‌നൂർ, ശാദുലി ഹളറ, ദഫ്, ഖവാലി എന്നീ പരിപാടികൾ നടക്കും.

മുസ്‍ലിം ജമാ അത്ത് പ്രസിഡന്റ്‌ വി. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എം.കെ. അബുബക്കർ, സി.എച്ച്. മമ്മു, എൻ.പി. റംസീർ, ആർ.പി. അബ്ദുള്ള, ടി. നസിറുദ്ധീൻ, സി.എച്ച്. മുഹമ്മദ്‌, എ. മുഹമ്മദ്‌ ബഷീർ, സി. അബ്ദുള്ള എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha