നവോദയ 11-ാം ക്ലാസ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം അപേക്ഷ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത

ജവഹര്‍ നവോദയ 2023-2024 അധ്യായന വര്‍ഷത്തെ11-ാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01.06.2006 നും 31.07.2008 നും ഇടയില്‍ ജനിച്ചവരും 2022-23 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 10-ാം ക്ലാസ്സില്‍ പഠിച്ചവരും ആയിരിക്കണം. ഓണ്‍ലെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത