ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് മെയ് 11 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മന്ത്രിസഭയുടെ 2-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 9 ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് മെയ് 11 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha