കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂരാൻ വാർത്ത

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫഹദ് കോംപ്ലക്‌സ്, ചെറുകുന്ന് തറ, ഇടത്തട്ട, അമ്പലം, മലബാര്‍ കോംപ്ലക്‌സ്, ഹാള്‍സി ടവര്‍, ബോയ്‌സ് സ്‌കൂള്‍ പരിസരം, ഗേള്‍സ് സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചിപ്പള്ളി, ആനയിടുക്ക്, സിറ്റി സെന്റര്‍, ഷാജി ഐസ് പ്ലാന്റ്, വിക്ടറി ഐസ് പ്ലാന്റ്, അല്‍നൂര്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്ന് നിരത്ത്, കക്കം പാലം, എം ഇ വുഡ് ഇന്‍ഡസ്ട്രി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നെല്ലിക്കുന്ന്, വേളായി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത