കുരുവിക്കൊരു തുള്ളി ചലഞ്ച്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ:കവിയത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ‘കു​രു​വി​ക്കൊ​രു തു​ള്ളി’ ച​ല​ഞ്ചി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​പി.​ആ​ർ.​ജി.​എ​സ്.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്രവ്യാ​സ് നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി.​വി. ജ്യോ​ത്സ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി​കു​മാ​ർ കോ​ട്ടോ​ടി, സി.​വി. ദേ​വ​ദ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​സ്റ്റ് സ​ഹ​കാ​രി കെ.​സി. ശ്രീ​ജി​ത്ത്‌ സ്വാ​ഗ​ത​വും കെ. ​ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha