ജനശതാബ്‌ദി എക്‌സ്‌പ്രസുകൾ റദ്ദാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : കറുകുറ്റിക്കും ചാലക്കുടിക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യാഴാഴ്‌ച ട്രെയിൻ ഗതാഗതനിയന്ത്രണം. 12082 തിരുവനന്തപുരം സെൻട്രൽ– കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസും 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസും റദ്ദാക്കി.

വേണാട്‌ എക്‌സ്‌പ്രസിന്‌ കുറുപ്പന്തറ, വൈക്കം റോഡ്‌, മുളന്തുരുത്തി എന്നിവിടങ്ങളിൽ വ്യാഴാഴ്‌ച സ്‌റ്റോപ്പ്‌ അനുവദിച്ചു. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ ഇവിടങ്ങളിൽ എത്തുന്ന സമയം–കുറുപ്പുന്തറ–രാവിലെ 8.44, വൈക്കം റോഡ്‌–8.51, മുളുന്തുരുത്തി–9.09. ഷൊർണ്ണൂർ–തിരുവനന്തപുരം വേണാട്‌ എക്‌സ്‌പ്രസ്‌ (16301) എത്തുന്ന സമയം– മുളുന്തുരുത്തി–വൈകിട്ട്‌ 5.53, വൈക്കം റോഡ്‌–6.13, ‌കുറുപ്പുന്തറ–6.21.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha