ഗതാഗതം നിരോധിച്ചു
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ 600 മീറ്റർ ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതിനാൽ 24 മുതൽ ഒരുമാസത്തേക്ക് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മട്ടന്നൂരിൽനിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലി പാലംവഴി ഇരിക്കൂറിലേക്ക് പോകണം. ഇരിക്കൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ  മണ്ണൂർപ്പാലം കഴിഞ്ഞ് ഇടത്‌ തിരിഞ്ഞ് മട്ടന്നൂർഭാഗത്തേക്ക് പോകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത