കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ -ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha