ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരങ്ങൾ നൽകാം
കണ്ണൂരാൻ വാർത്ത

ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരങ്ങൾ നൽകാം
വിഷു / ഈസ്റ്റർ ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെയും , ലഹരി വസ്തുക്കളുടെയും ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് രഹസ്യവിവരങ്ങൾ ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം. വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ജില്ലയിലെ എക്സൈസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.

എക്സൈസ് ഇൻസ്പെക്ടർ
Mob No:
9400069714

കണ്ണൂർ – തലശേരി റെയിഞ്ചുകൾ പ്രിവൻ്റീ വ് ഓഫിസർ
Mob No: 94 96 499 835

പാപ്പിനിശേരി – ആലക്കോട് റെയിഞ്ചുകൾ
പ്രിവൻ്റീവ് ഓഫിസർ
Mob No 94 96 499 833

പയ്യന്നൂർ – തളിപ്പറമ്പ് റെയിഞ്ചുകൾ പ്രിവൻ്റീവ് ഓഫീസർ
Mob No 94 96 499 832

ശ്രീകണ്ഠപുരം – ഇരിട്ടി – പേരാവൂർ റെയിഞ്ചുകൾ പ്രിവൻ്റീവ് ഓഫീസർ
Mob No 94 96 499 831

മട്ടന്നൂർ -കൂത്തുപറമ്പ്- പിണറായി റെയിഞ്ചുകൾ പ്രിവൻ്റീവ് ഓഫീസർ
Mob No 94 96 499 834

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത