മഅദനിക്ക്‌ കേരളത്തിലേക്ക്‌ വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവ്‌ അനുവദിച്ച്‌ സുപ്രീംകോടതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡൽഹി :  അബ്‌ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാമെന്ന് സുപ്രീംകോടതി. വ്യവസ്ഥകള്‍ പാലിച്ചുവേണം കേരളത്തിലെത്താന്‍. രണ്ട് മാസത്തേക്കാണ് അനുമതി. ജൂലൈ പത്ത് വരെ സംസ്ഥാനത്ത് തുടരാം. പിതാവിനെ കാണാന്‍ വേണ്ടിയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലായിരിക്കും മഅദനി കേരളത്തിലെത്തുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha