മൂന്ന്‌ രാഷ്‌ട്രീയ പാർട്ടികൾക്ക്‌ ദേശീയ പാർട്ടി പദവി നഷ്‌ടമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡൽഹി : ആം ആദ്‌മി പാർട്ടിക്ക് ദേശീയപാർട്ടി പദവി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, .സി.പി.ഐ, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ എൻ.സി.പി എന്നിവർക്ക് ദേശീയ പാർട്ടി പദവി നഷ്‌ടമായി.

ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ളതാണ് ആം ആദ്‌മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കാൻ ഗുണകരമായത്. മഹാരാഷ്ട്രയിൽ നേരത്തെ ഭരണമുന്നണിയുടെ ഭാഗമായിരുന്ന എൻ.സി.പി ഷിൻഡെ - ബി.ജെ.പി സഖ്യം വന്നതോടെ പ്രതിപക്ഷത്തായതാണ് തിരിച്ചടിയായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha